Days after arresting Dileep for allegedly hatching a conspiracy to abduct an actor in Kochi, the special investigation Team is set to interrogate Anwar Sadath MLA. <br /> <br />നടി ആക്രമിക്കപ്പെട്ട കേസില്‍ ആലുവ എംഎല്‍എ അന്‍വര്‍ സാദത്ത് പൊലീസ് ചോദ്യം ചെയ്യും. കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ അടുത്ത സുഹൃത്തും മനസ്സാക്ഷി സൂക്ഷിപ്പുകാരനുമാണ് അന്‍വര്‍ സാദത്ത്. ആക്രമണത്തിന് ശേഷം പലതവണ ദിലീപ് സാദത്തിനെയും സാദത്ത് ദിലീപിനെയും ഫോണ്‍ ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് എംഎല്‍എയെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്. <br />